മലയാളികളുടെ പ്രിയ താരദമ്പതികളാണ് വിനുമോഹനും വിദ്യ വിനു മോഹനും. സിനിമയിലൂടെ എത്തി മിനിസ്‌ക്രീനില്‍ ചുവടുറപ്പിച്ച വിദ്യ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. ഏഷ്യാനെറ്റില്&zw...